Description
കണ്ണൂർ ജില്ലയിൽ ആറളം പഞ്ചായത്തിലെ നെടുമുണ്ട എന്ന സ്ഥലത്ത് 50 Cent സ്ഥലം വിൽക്കാനുണ്ട്.എടൂർ - കീഴ്പ്പള്ളി റോഡിൽ നെടുമുണ്ടയിൽ മെയിൻ റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെ private road സൗകര്യത്തോട് കൂടിയുള്ളതാണീ സ്ഥലം.ടാപ്പിംഗ് ചെയ്യുന്ന റബ്ബർ മരങ്ങളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.വീട്, Villa project, Quarters തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.സ്കൂൾ, ക്രിസ്ത്യൻ പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് എടൂർ, വെളിമാനം, കരിക്കോട്ടക്കരി എന്നിവിടങ്ങളിലേക്ക് 2 1/2 km വീതം ദൂരം മാത്രമേയുള്ളു.കീഴ്പ്പള്ളിയിലേക്ക് 5 km ഉം ഇരിട്ടിയിലേക്ക് 11 km ഉം ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 9847863547 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 ലക്ഷം (Negotiable).