Description
കണ്ണൂർ ജില്ലയിൽ ആലക്കോട് പഞ്ചായത്തിൽ കല്ലങ്കോട് എന്ന സ്ഥലത്ത് 4 ഏക്കർ 35 സെന്റ് സ്ഥലം വിൽക്കാനുണ്ട്.ആലക്കോട് - ചെറുപുഴ റോഡിൽ പെരിങ്ങാല കഴിഞ്ഞ് 1 km ദൂരെ കല്ലങ്കോടിൽ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.പ്ലോട്ടിനകത്തേക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട്.തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, കുരുമുളക് തുടങ്ങിയ നല്ല ആദായം ലഭിക്കുന്ന ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.പാറക്കെട്ടുകളില്ലാത്ത ഭൂമിയാണിത്.ഒരു വലിയ കുളവും ഒഴുകുന്ന തോടുമുള്ളത് കൊണ്ട് തന്നെ എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലമാണിത്.ഒരു മോട്ടോർപുര ഇവിടെയുണ്ട്.സ്കൂൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.കൃഷി കൂടാതെ വീട്, villa project, resort, മറ്റ് ടൂറിസം പ്രൊജെക്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, Hospital, Commercial building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് ചെറുപുഴയിലേക്ക് 2 1/2 km ദൂരം മാത്രമേയുള്ളു.ആലക്കോടേക്ക് 15 km മാത്രം ദൂരം.ഈ വസ്തു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9744202546, 9400640385 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 4 ലക്ഷം (Negotiable).