Description
                        കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ പിലാത്തറക്ക് സമീപം പുറച്ചേരിയിൽ മൂന്ന് ഏക്കർ 7 സെൻറ് സ്ഥലം വില്പനയ്ക്ക്. മെയിൻ റോഡിൽ കേശവ തീരം ആയുർവേദ ആശുപത്രിക്ക് സമീപമാണ് സ്ഥലം. രണ്ട് ഭാഗത്തും ടാറിട്ട റോഡ് ഉണ്ട്. പ്ലോട്ട് ലേക്ക് പ്രൈവറ്റ് റോഡ് ഉണ്ട്. നിലവിൽ മഹാഗണി മരങ്ങൾ നിറയെ ഉണ്ട്. വീട്, വില്ലപ്രൊജക്റ്റ്, റിസോർട്ട്, ഹോട്ടൽ, വിദ്യാഭ്യാസ സ്ഥാപനം, അപ്പാർട്ട്മെൻറ് തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യം. പയ്യന്നൂർ കോളേജിലേക്ക് ഒരു കിലോമീറ്റർ ദൂരം മാത്രം. കാലടി സംസ്കൃത കോളേജ് ശാഖയും സെൻട്രൽ സ്കൂളും അടുത്തുണ്ട്. പയ്യന്നൂരിലേക്ക് 6 കിലോമീറ്റർ ദൂരം മാത്രം. Contact Address: Peerakkam Nada, Thadam, Cheruthazham, Pilathara, Kannur(Dt). ആവശ്യക്കാർ ഫോൺ ചെയ്യുക. Message അയക്കേണ്ടതില്ല.