Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ - ചെറുപുഴ റൂട്ടിൽ പാടിയോട്ട്ചാലിൽ ഹാജിമുക്ക് എന്ന സ്ഥലത്ത് 3 B/R വീടും 50 cent സ്ഥലവും വിൾക്കാനുണ്ട്.10 വർഷം പഴക്കമുള്ള ഒറ്റ നില 3 B/R വീട്.Cement Flooring.Plastering നടത്തിയിട്ടില്ല.നിലവിലുള്ള അവസ്ഥയിൽ താമസിക്കാൻ കഴിയും.കൂടാതെ maintenance ചെയ്തോ വികസിപ്പിച്ചോ എടുത്ത് താമസിക്കാൻ പറ്റുന്നതാണ്.യഥേഷ്ടം വെള്ളമുള്ള സ്ഥലം.കിണറിന് പുറമെ ഒഴുക്കുള്ള തോടുമുണ്ട്.തെങ്ങ്, കവുങ്ങ്, പ്ലാവ്, കുരുമുളക്, വാഴ, മാവ് മറ്റ് കൃഷികൾ മരങ്ങൾ തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്.പാടിയോട്ട്ചാലിലേക്ക് 1 km മാത്രം ദൂരം.ചെറുപുഴയിലേക്ക് 5 Km ഉം പയ്യന്നൂരിലേക്ക് 26 Km ഉം തളിപ്പറമ്പിലേക്ക് 34 km ഉം മാത്രം ദൂരം.
Video 1
Video 2