Description
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് - ആലക്കോട് റൂട്ടിൽ കാഞ്ഞിരങ്ങാട് ടൗണിനടുത്ത് 83 cent സ്ഥലം വിൽക്കാനുണ്ട്.കണ്ണൂർ Airport ലേക്കുള്ള 12 മീറ്റർ വീതിയുള്ള പുതിയ റോഡ് പ്ലോട്ടിന് മുന്നിലൂടെയാണ് കടന്ന് പോകുന്നത്.പയ്യന്നൂർ ഭാഗത്ത് നിന്നുള്ളവർക്കും തളിപ്പറമ്പ് ഭാഗത്തുള്ളവർക്കും മലയോര മേഖലയിലുള്ളവർക്കും ഉപയോഗപ്രദമായതും, തളിപ്പറമ്പ്/കണ്ണൂർ ടൗൺ പ്രദേശങ്ങൾ ഒഴിവാക്കി എളുപ്പത്തിൽ കണ്ണൂർ Airport ലേക്ക് എത്താനുള്ള പുതിയ വഴിയാണിത്.റോഡിന്റെ work നടന്നു കൊണ്ടിരിക്കുന്നു.ഈ റോഡ് യഥാർത്യമാകുന്നതോടെ സമീപഭാവിയിൽ തന്നെ വൻ വികസനമാണ് ഈ റൂട്ടിൽ പ്രതീക്ഷിക്കുന്നത്.കാഞ്ഞിരങ്ങാട് Rock Garden ഉം Driving Test Centre നും സമീപമാണ് സ്ഥലം. തൃച്ചമ്പരം അമ്പലം, വൈദ്യനാഥ് temple തുടങ്ങിയവയെല്ലാം അരികെയാണ്.കാഞ്ഞിരങ്ങാട് ടൗണിൽ നിന്ന് plot ലേക്ക് 1.300 km മാത്രം ദൂരം.തളിപ്പറമ്പിലേക്ക് 7 km മാത്രം ദൂരം.വീട്, villa project, resort, farm tourism, hotel തുടങ്ങിയവക്കെല്ലാം അനുയോജ്യം.നിലവിൽ കശുമാവുകളാണ് പ്ലോട്ടിലുള്ളത്.
Video