| Property ID | : | RK9103 | 
| Type of Property | : | Land/Plot | 
| Purpose | : | Sell | 
| Land Area | : | 5 ACRE 75 CENT AND 1.5 ACRE | 
| Entrance to Property | : | YES | 
| Electricity | : | YES | 
| Source of Water | : | YES | 
| Built Area | : | 60 CENT | 
| Built Year | : | 2008 | 
| Roof | : | Yes | 
| Bedrooms | : | 3 SHUTTER ROOM GROUND + 2BHK | 
| Floors | : | G+1 | 
| Flooring | : | TILES,CEMENT | 
| Furnishing | : | |
| Expected Amount | : | 1 LAKH / CENT & 75000 / CENT | 
| City | : | PAZHAYANGADI | 
| Locality | : | VAYALAPPRA | 
| Corp/Mun/Panchayath | : | CHERUTHAZHAM PANCHAYATH | 
| Nearest Bus Stop | : | CHERUTHAZHAM MASJID | 
| Name | : | ABDUL RASHEED , RAHAMATHULLAH | 
| Address | : | |
| Email ID | : | |
| Contact No | : | 9400570101 , 9995753198 | 
കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് വയലപ്ര ഫ്ളോട്ടിംങ് പാർക്കിന് സമീപത്തായി 5.75 ഏക്കർ വിൽപ്പനയ്ക്ക്.. 100 ആടിനെ വളർത്തുവാനുള്ള 1200 Sqft ഫാം ബിൽഡിംങും, 2500 Sqft വീതമുള്ള 4 ഷെഡുകൾ കോഴി ഫാം നടത്താൻ ആവശ്യമുള്ളതും ഉണ്ട്. അടുത്തായി വെയർഹൗസ് ബിൽഡിംഗ്, റബ്ബർ ഷീറ്റ് പ്രോസസിംങ് ബിൽഡിംഗുകളുമുണ്ട് .ഇതിൽ തന്നെ ഇരുനില കോമേഴ്സിയൽ ,റസിഡൻഷ്യൽ ബിൽഡിംഗുകൾ ഉണ്ട്. 3 ഷട്ടർ ഉള്ള റും, മുകളിൽ 2BHK ബാൽക്കണി സൗകര്യങ്ങളും ഇതിൽ ഉൽപ്പെടുന്നു. ഫാമിന് താഴ് ഭാഗത്തായി പാൽ എടുക്കുന്ന 870 റബ്ബർ മരങ്ങളും, ഒരു കിണർ ,2 കുഴൽ കിണർ ഉണ്ട് .പഴയങ്ങാടിയിലേക്ക് 4 KM ഉം പിലാത്തറയിലേക്ക് 3 KM ഉം മാത്രം ദൂരം. റിസോർട്ട്, ഇക്കോ ടൂറിസം പ്രോജക്ട് ,ഫാം ടൂറിസം തുടങ്ങിയവക്കെല്ലാം ഏറ്റവും അനുയോജ്യമായ നാച്ചുറൽ ബ്യൂട്ടി ഉള്ള സ്ഥലം. ഉദ്ദേശിക്കുന്ന വില 1 ലക്ഷം സെൻ്റിന് (Negotiable)
2. മേലെ കൊടുത്ത സ്ഥലത്തിൻ്റെ എതിർ ഭാഗത്തായി 1.5 ഏക്കർ സ്ഥലം വേറെയും വിൽക്കാനുണ്ട്.നിലവിൽ കശുമാവുകളാണ് ഉള്ളത്.open Plot ആണ് വീട്, വില്ലേജ് പ്രോജക്ട് ,കൃഷി തുടങ്ങിയവക്കെല്ലാം അനുയോജ്യം. ഉദ്ദേശിക്കുന്ന വില 75000 സെൻ്റിന് (Negotiable)