Description
കണ്ണൂർ ജില്ലയിൽ വലിയന്നൂരിനടത്ത് പുറത്തീൽ പള്ളിക്ക് താഴെ 16 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്. 1500 sqft വീടിനുള്ള ഒരു തറ നിലവിൽ കെട്ടിയിട്ടുണ്ട്. പ്ലാൻ പാസ് ആയ തറയാണ്. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലം.നിലവിൽ കുറച്ച് തെങ്ങുകളും മാവും, പ്ലാവുമുണ്ട്. പ്ലോട്ടിലേക്ക് സ്വന്തമായി റോഡ് ഉണ്ട്.വീടിന് അനുയോജ്യമായ സ്ഥലം. സ്കൂൾ ,പള്ളി ,മദ്രസ എല്ലാം വളരെ അടുത്ത് തന്നെയുണ്ട്.വലിയന്നൂരിലേക്ക് 3 KM മാത്രം ദൂരം. കണ്ണൂർ എയർപോർട്ട് റോഡിന് അരുകിിലാണ്. എയർപോർട്ടിലേക്ക് 18 KM മാത്രം ദൂരം. ഉദ്ദേശിക്കു്കുന്ന വില ( Negotiable)