Description
                        കണ്ണൂർ ജില്ലയിൽ കേളകം-കൊട്ടിയൂർ റോഡിൽ ചുങ്കക്കുന്ന് സ്ഥലത്ത് 3 ഏക്കർ സ്ഥലവും 4 B/R വീടും വില്ക്കാനുണ്ട് . വീട് 30 വർഷം പഴക്കമുള്ളതാണെങ്കിലും നല്ല വസ്തുക്കൾ കൊണ്ട്  നിർമിച്ചതും ഓടിട്ടതുമായ വീട് . ചുങ്കക്കുന്നിൽ നിന്ന് 1 1/2 Km ദൂരെ പൊട്ടൻതോടിലാണ് സ്ഥലം. പ്ലോട്ടിലേക്ക് സ്വന്തം റോഡുണ്ട്. ആവശ്യത്തിനനുസറിച്ഛ്  ഭാഗികമായും കൊടുക്കപ്പെടും. നിലവിൽ റബ്ബർ, തെങ്ങ്, കശുമാവ്, പ്ലാവ്, മാവ്, തേക്ക്, ഇരുൾ, ആഞ്ഞിലി തുടങ്ങിയവയൊക്കെ ഉണ്ട്. കൂടാതെ കപ്പ, ചേന, ചേമ്പ്, വാഴ, തുടങ്ങിയ കൃഷികളുമുണ്ട്. സ്കൂൾ, church, ക്ലിനിക്, ബാങ്ക് തുടങ്ങിയവയൊക്കെ അടുത്ത് തന്നെയുണ്ട്. രണ്ട് കിണറുകളുണ്ട്. തോട് വരെയുള്ള സ്ഥലമായത് കൊണ്ട് തോടും ഉപയോഗിക്കാം. കേളകത്തേക്കും കൊട്ടിയൂരിലേക്കും 4Km വീതം ദൂരം മാത്രം. ഇരിട്ടിയിലേക്ക് 21 Km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 35 Km ഉം മാത്രം ദൂരം. വീട്, കൃഷി, ഫാം തുടങ്ങിയവക്കെല്ലാം അനുയോജ്യം. Bio Gas കൂടി സ്ഥലത്തുണ്ട്.