Description
                        കണ്ണൂർ ജില്ലയിൽ മട്ടന്നൂരിനടുത്ത് ഉരുവച്ചാലിൽ 75 സെന്റ് സ്ഥലവും ഒരു പഴയ വീട് അടക്കം വിൽക്കാനുണ്ട്. മെയിൻറോഡിൽ നിന്ന് 200 മീറ്റർ മാത്രം ദൂരം. പ്ലോട്ടിലേക്ക് സ്വന്തം റോഡുണ്ട്. കൂടാതെ പബ്ലിക് റോഡ് ഒരു ഭാഗത്തു കൂടിയും കടന്ന് പോകുന്നു. 3 B/R ഉള്ള ഒരു പഴയ ഓടിട്ട വീടുണ്ട്. തടിയുടെ മച്ചുള്ള വീടാണ്. നിലവിൽ വാടകക്കാർ താമസിക്കുന്നു. നാല്പതോളം തെങ്ങുകൾ നിലവിൽ സ്ഥലത്തുണ്ട്. രണ്ട് പ്ലോട്ടുകളായും കൊടുക്കപ്പെടും. ഉരുവച്ചാൽ ടൗണിൽ നിന്ന് 400 മീറ്റർ മാത്രം ദൂരം. മട്ടന്നൂരിലേക്ക് 5 Km ഉം എയർപോർട്ടിലേക്ക് 5 Km ഉം മാത്രം ദൂരം.