Description
കണ്ണൂർ ജില്ലയിൽ കരുവൻചാലിനടുത്ത് വെള്ളാട് എന്ന സ്ഥലത്ത് 1 ഏക്കർ 73 സെന്റ് സ്ഥലവും 3 B/R വീടും വില്പനക്കോ എക്സ്ചേഞ്ച് ചെയ്യാനോ ഉണ്ട്. വീട് നിലവിലെ അവസ്ഥയിലോ Maintanance ചെയ്തോ ഉപയോഗിക്കാം. അല്ലെങ്കിൽ പൊളിച്ച് പുതിയത് പണിയാം. PWD ടാർ റോഡ് മുന്നിലൂടെ പോകുന്നു. വെള്ളാട്-പാത്തൻപാറ ബസ് റൂട്ടാണ് ഇത്. വെള്ളാട് റേഷൻകട, ടെലിഫോൺ എക്സ്ചേഞ്ച് എന്നിവക്ക് തൊട്ടടുത്താണ് സ്ഥലം. നിലവിൽ തെങ്ങ്, കവുങ്ങ്, റബ്ബർ, മാവ്, വാഴ മറ്റ് കൃഷികൾ തുടങ്ങിയവയുണ്ട്. സ്കൂൾ, church, അമ്പലം, ആശുപത്രി തുടങ്ങിയവയൊക്കെ ഉണ്ട് . ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാലക്കയം തട്ട്, പൈതൽമല എന്നിവ അടുത്ത് തന്നെയാണ്. വീട് , കൃഷി, Villa Project, തുടങ്ങിയവക്കെല്ലാം അനുയോജ്യം. വില്പനക്കല്ലെങ്കിൽ വീടുമായി എക്സ്ചേഞ്ച് ചെയ്ത് adjest ചെയ്യാനും താത്പര്യമുണ്ട്. കരുവൻചാലിലെലേക്ക് 3 Km ഉം ആലക്കോടിലേക്ക് 6 Km ഉം മാത്രം ദൂരം.