Description
                        കണ്ണൂർ കോർപറേഷനിൽ കക്കാട് ശാദുലി പള്ളിക്ക് സമീപത്തായി 4 B/R ഉള്ള ഒരു വീടും (രണ്ട് Quarters) 12.1/2 സെന്റ് സ്ഥലവും വില്പനക്ക്. മൂന്ന് ഭാഗത്തും ടാർ റോഡുണ്ട്. മൂന്ന് Bathrooms ഉണ്ട്. ഒരു കിണറുമുണ്ട്. നിലവിലുള്ള അവസ്ഥയിലോ Maintanance ചെയ്തോ ഉപയോഗിക്കാം. മേലെ കൂട്ടി എടുക്കുകയോ പൊളിച്ചെടുക്കകയോ ചെയ്യാം. Water authority പൈപ്പ് ലൈനും ഉണ്ട്. Higher secondary School, പള്ളി, മദ്രസ്സ തുടങ്ങിയവയെല്ലാം അരികെയുണ്ട്. കക്കാട് ടൗണിലേക്ക് 1 Km ഉം കണ്ണൂർ ടൗണിലേക്ക് 3 Km ഉം മാത്രം ദൂരം. ഉദ്ദേശിക്കുന്ന വില: 63 Lakh (Negotiable)