Description
കണ്ണൂർ- മട്ടന്നൂർ റോഡിൽ തെരൂർ പാലയോട് എന്ന സ്ഥലത്ത് 4 ക്വാർട്ടേഴ്സ് അടങ്ങിയ Residential building വിൽക്കാനുണ്ട്. മെയിൻറോഡിൽ നിന്ന് 140 മീറ്റർ മാത്രം അകലെയാണ് സ്ഥലം. പഞ്ചായത്ത് റോഡിൽ നിന്ന് കണക്ട് ചെയ്ത് പ്ലോട്ടിലേക്ക് പ്രൈവറ്റ് റോഡുണ്ട്. എല്ലാ ജോലികളും പൂർത്തിയാക്കിയ പുതിയ കെട്ടിടം. താഴെ 2 ക്വാർട്ടേഴ്സും മേലെ 2 ക്വാർട്ടേഴ്സുമാണ്. 2 ബെഡ്റൂം, ഒരു ഹാൾ, കിച്ചൻ, 2 ബാത്ത്റൂം, വരാന്ത എന്നിവയടങ്ങിയതാണ് ഒരു Appartment. മേലെയുള്ള രണ്ട് ക്വാർട്ടേഴ്സിൽ A/C ഫിറ്റ് ചെയ്തിട്ടുണ്ട്. മുറ്റത്ത് ഇന്റർലോക്ക് ഇട്ടിട്ടുണ്ട്. ചുറ്റുമതിലും കെട്ടിയിട്ടുണ്ട്. എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മട്ടന്നൂർ എയർപോർട്ടിലേക്ക് 8 Km മാത്രം ദൂരം.