Description
കണ്ണൂർ ജില്ലയിൽ ഇരിട്ടി - പേരാവൂർ റൂട്ടിൽ പെരുമ്പുന്ന ജംഗ്ഷനിൽ അർച്ചന ഹോസ്പിറ്റലിന് ഓപ്പോസിറ്റായി കോൺക്രീറ്റ് മാത്രം പൂർത്തിയായ (സെൻട്രൽ ഹാൾ ഒഴിച്ച്) വീടും 15 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മെയിൻ റോഡിൽ നിന്ന് 120 മീറ്റർ മാത്രം ദൂരം. മുന്നിലൂടെ ബസ് റൂട്ടുള്ള റോഡാണ്. നിലവിലുള്ള പ്ലാൻ മാറ്റണമെങ്കിൽ അങ്ങനെ ചെയ്ത് കൺസ്ട്രക്ഷൻ പൂർത്തിയാക്കാം. എല്ലാ ഡോക്യൂമെൻറ്സും ക്ലിയറാണ്. സ്കൂൾ, മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, ആശുപത്രി, ബാങ്കുകൾ തുടങ്ങിയവ എല്ലാ സൗകര്യങ്ങളും അരികെയുണ്ട്. ഇരുനില വീടിന്റെ പ്ലാനാണുള്ളത്. പുതിയ മലയോര ഹൈവേയിലേക്ക് 1 Km മാത്രം ദൂരം. പേരാവൂരിലേക്ക് 1 Km ഉം ഇരിട്ടിയിലേക്ക് 12 Km ഉം മാത്രം ദൂരം.