| Property ID | : | RK9125 | 
| Type of Property | : | Land/Plot | 
| Purpose | : | Sell | 
| Land Area | : | 10 CENT & 8 CENTS OF LAND | 
| Entrance to Property | : | YES | 
| Electricity | : | YES | 
| Source of Water | : | YES | 
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 6 LAKHS & 9 LAKHS(NEGOTIABLE) | 
| City | : | PAYYANUR | 
| Locality | : | AMBALATHARA | 
| Corp/Mun/Panchayath | : | PAYYANNUR MUNCIPALITY | 
| Nearest Bus Stop | : | AMBALATHARA | 
| Name | : | CALL | 
| Address | : | |
| Email ID | : | |
| Contact No | : | 9497619654 | 
 
                         
                        1. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ പെരുമ്പ KSRTC സ്റ്റാൻഡിൽ നിന്ന് 1 Km മാത്രം ദൂരെ അമ്പലത്തറയിൽ 10 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മെയിൻറോഡിൽ തന്നെയാണ് സ്ഥലം. നല്ല മണ്ണുള്ളതും വെളളം കിട്ടുന്നതുമായ സ്ഥലം. സ്ക്വയർ പ്ലോട്ടാണ്. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. വീട്, ക്വാർട്ടേഴ്സ്, ഫ്ലാറ്റ്, മറ്റു കോമ്മേഴ്സ്യൽ ബിൽഡിംഗ് തുടങ്ങിയവക്കെല്ലാം അനുയോജ്യം.
ഉദ്ദേശ വില - 6 Lakhs Per Cent (Negotiable).
 
2. പയ്യന്നൂർ മുൻസിപ്പാലിറ്റി ഓഫീസിനു പിറകുവശം Ampere Institute ന് അടുത്ത് റോഡ് സൈഡിൽ 8 സെന്റ് സ്ഥലവും കൊടുക്കാനുണ്ട്.
ഉദ്ദേശ വില - 9 Lakhs Per Cent (Negotiable).