Description
സ്ഥലം വിൽപനക്ക്
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും 20 KM ദൂരം ചെറുപുഴ റോഡിൽ ചൂരൽ ടൗണിന്റെയും അരവഞ്ചൽ ടൗണിന്റെയും ഇടയിൽ മെയിൻ റോഡിന് അടുത്ത് 4 ഏക്കർ സമനിരപ്പായ സ്ഥലം വിൽക്കാനുണ്ട്, ഇതിൽ ചെറിയ ഒരു ഷെഡും വറ്റാത്ത കിണറും ഉണ്ട്, ഈ സ്ഥലം വീട് അവശ്യത്തിനോ, വാടക ക്വാർട്ടെർസിനോ, ഫാമിനോ, വീടും കൃഷി സ്ഥലമായോ, ഫാക്ടറി ആയോ ഉപയോഗിക്കാൻ പറ്റുന്നത് ആണ്, നല്ല ഇളക്കമുള്ള മണ്ണാണ് ഇതിൽ, ഈ ഭാഗത്ത് വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാറില്ല, ഇതിന്റെ പകുതി സ്ഥലത്തു 300 ഓളം പാൽ വെട്ടുന്ന റബ്ബർ മരങ്ങൾ, കായ ഫലമുള്ള 20 ഓളം തെങ്ങുകളും ഉണ്ട്, ഇതിന് അടുത്തായി ഒരു ക്രിസ്ത്യൻ പള്ളി ഉണ്ട്. പ്രതീക്ഷിക്കുന്ന വില 55000/സെന്റ് ആണ്, താൽപര്യം ഉള്ളവർ 9495147260,
9895171744 എന്നീ നമ്പറിൽ ബന്ധപ്പെടുക.
Video 1