Description
കണ്ണൂർ കോർപറേഷനിൽ മട്ടന്നൂർ എയർപോർട്ട് റോഡിൽ മുണ്ടയാട് Govt. Poultry ഫാമിന് അടുത്തായി 4 B/R വീടും 8 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. 10 വർഷം മാത്രം പഴക്കമുള്ള നല്ലവണ്ണം ഇന്റീരിയർ ഡിസൈൻ ചെയ്ത മനോഹരമായ വീടാണ്. Well Furnished house. 2 KB സോളാർ പാനലും സോളാർ വാട്ടർ പാനലും നിർമിച്ചിട്ടുണ്ട്. മുന്നിലൂടെ കോർപറേഷൻ ടാർ റോഡുണ്ട്. മെയിൻ റോഡിൽ നിന്ന് 80 മീറ്റർ മാത്രം ദൂരം. സ്കൂൾ, ബാങ്ക്, ഹോസ്പിറ്റൽ തുടങ്ങിയവയും മറ്റ് എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലം.
കണ്ണൂർ എയർ പോർട്ട് റോഡ് കണ്ണൂർ ബാംഗ്ലൂർ N. H ന്റെ ഭാഗമാണ്. വീട്ടിൽ നിന്നും 100മീറ്റർ മാറി യാണ് ടെൻഡർ ചെയ്ത 6വരി N. H 66 ലെ ബൈ പാസ്സ് പോകുന്നു.