Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽപെട്ട മണിയറ എന്ന സ്ഥലത്ത് 1 ഏക്കർ 65 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മുന്നിലും സൈഡിലുമായി രണ്ട് ഭാഗത്തും മുൻസിപ്പാലിറ്റി ടാർ റോഡുണ്ട്. മെയിൻ റോഡിൽ നിന്ന് 35 മീറ്റർ ദൂരം മാത്രം. വീട്, വില്ല പ്രൊജക്റ്റ്, മറ്റ് Commercial buildings തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. പയ്യന്നൂർ എഞ്ചിനീയറിംഗ് കോളേജിലേക്ക് 1 1/2 Km ദൂരം മാത്രം. മാതമംഗലത്തേക്ക് 3 Km ഉം പയ്യന്നൂരിലേക്ക് 10 Km ഉം മാത്രം ദൂരം. ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.