Description
കണ്ണൂർ ജില്ലയിൽ കതിരൂരിനടുത്ത് പുല്ലിയോട് CH നഗർ പുല്ലിയോട് കാവിനരികെയായി 40 സെന്റ് സ്ഥലം വിൽക്കാനുണ്ട്. Square plot ആണ്. മുന്നിലുള്ള പഞ്ചായത്ത് ടാർ റോഡ് കൂടാതെ ഒരു സൈഡ് റോഡ് കൂടിയുണ്ട്. സ്ഥലത്ത് നിലവിൽ തെങ്ങുകളാണുള്ളത്. 40 മീറ്ററോളം മെയിൻറോഡ് Frontage ഉണ്ട്. സ്കൂൾ, ആശുപത്രി, ബാങ്ക്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അരികെയുണ്ട്. വീട്, Villa പ്രൊജക്റ്റ് തുടങ്ങിയവക്കെല്ലാം അനുയോജ്യമായ പ്ലോട്ടാണ്. യഥേഷ്ടം വെള്ളം കിട്ടുന്ന സ്ഥലം. കതിരൂരിലേക്ക് 1 Km മാത്രം ദൂരം. തലശ്ശേരിയിലേക്കും കൂത്തുപറമ്പിലേക്കും 10 Km മാത്രം ദൂരം. ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.