Description
കണ്ണൂർ ജില്ലയിൽ തലശ്ശേരി- കൂത്തുപറമ്പ് റോഡിൽ ചോനാടം കുണ്ടുംചിറയിൽ 2 B/R വീടും 6 സെന്റ് സ്ഥലവും വിൽപ്പനക്കോ ലീസിനോ കൊടുക്കാനുണ്ട്. ഒന്നര വർഷം മാത്രം പഴക്കമുള്ള പുതിയ വീടാണ്. മെയിൻറോഡിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്തിലാണ് വീട്. മുന്നിൽ പഞ്ചായത്ത് റോഡാണ്. നിലവിൽ വെള്ളത്തിന് പൈപ്പ് ലൈനാണുള്ളത്. 35 ലക്ഷത്തിന് വില്പനക്കാണെങ്കിൽ കിണറ് കുഴിച്ചു കൊടുക്കും. മുസ്ലിംപള്ളി, മദ്രസ്സ, അമ്പലം, Up സ്കൂൾ, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തുണ്ട്. തലശ്ശേരിയിലേക്ക് വെറും 4 Km ഉം കൂത്തുപറമ്പിലേക്ക് 8 Km ഉം മാത്രം ദൂരം. വില്പനക്കാണെങ്കിൽ 35 ലക്ഷം രൂപ. ലീസിനാണെങ്കിൽ 10 ലക്ഷം (Negotiable). ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ വിളിക്കുക.