Description
കണ്ണൂർ കോർപറേഷനിൽ തലശ്ശേരി NH ൽ തോട്ടട SN കോളേജ് ബസ് സ്റ്റോപ്പിനടുത്ത് 6 B/R വീടും 8 സെന്റ് സ്ഥലവും കൊടുക്കാനുണ്ട്. താഴത്തെ നിലയിലും മേലത്തെ നിലയിലുമായി 3 B/R വീതമുള്ള ക്വാർട്ടേഴ്സ് ടൈപ്പ് വീടാണ്. നിലവിൽ മേലേ House ഓണറും താഴെ വാടകക്കാരുമാണ് താമസിക്കുന്നത്. ഇത് കൂടാതെ താഴത്ത് ഒരു ഭാഗത്ത് വേറൊരു റൂം കൂടിയുണ്ട്. താമസിക്കാൻ വീടായിട്ട് ഉപയോഗിക്കാനും വാടകക്ക് കൊടുക്കാനും പറ്റുന്ന വിധത്തിലാണ് നിർമാണം. NH ൽ നിന്ന് 15 മീറ്റർ മാത്രം ദൂരെ സൈഡ് റോഡിലാണ് വീട്. SN കോളേജ്, Polytechnic, ITI, JTS, 2 Higher secondary schools, ബാങ്ക്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് തന്നെയുണ്ട്. MIMS, Gimcare, എന്നീ പ്രശസ്ത ഹോസ്പിറ്റലുകളൂം അടുത്ത് തന്നെയുണ്ട്. ആവശ്യക്കാർ മേലെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.