Description
                        കണ്ണൂർ ജില്ലയിൽ മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽപെട്ട മരുതായിയിൽ 50 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മരുതായി LP സ്കൂളിനടുത്ത് മെയിൻറോഡിൽ നിന്ന് 30 മീറ്റർ മാത്രം അകലെയാണ് സ്ഥലം. പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. വീട്, വില്ലാ പ്രൊജക്റ്റ്, റെസിഡൻഷ്യൽ അപ്പാർട്മെന്റ് തുടങ്ങിയവക്കൊക്കെ അനുയോജ്യമായ സ്ഥലം. ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കപ്പെടും. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മട്ടന്നൂരിലേക്ക് 3 Km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 6 Km ഉം മാത്രം ദൂരം. ഉദ്ദേശിക്കുന്ന വില- സെന്റിന് 3 ലക്ഷം. (Negotiable). ആവശ്യക്കാർ മേലെ കൊടുത്ത നമ്പറിലോ Whatsapp മുകേനയോ ബന്ധപ്പെടുക. Whatsapp number- 6238423343.