Description
കണ്ണൂർ ടൗണിൽ പയ്യാമ്പലം ബീച്ച് ഭാഗത്ത് 1015 Sqft ലുള്ള 2 BHK ഫ്ലാറ്റ് വാടകക്ക് കൊടുക്കാനുണ്ട്. 15 നിലകളുള്ള ബിൽഡിങ്ങിലാണ് ഈ അപ്പാർട്മെന്റ്. Spacious Hall, 2 ബാൽക്കണി 2 Bath attached rooms, Well furnished Kitchen തുടങ്ങിയ സൗകര്യങ്ങളുള്ള ഫ്ലാറ്റാണ് . കടലിന് അഭിമുഖമായി നിൽക്കുന്ന Sliding doors windows. മനോഹരമായ സൂര്യാസ്തമന കാഴ്ച്ച കിട്ടുന്ന ബാൽക്കണി. Coverered car parking area 24 Hours സെക്യൂരിറ്റി സർവീസ്, Genarator backup, Electricity തുടങ്ങിയ എല്ലാ
സൗകര്യങ്ങളും ബിൽഡിങ്ങിൽ ഉണ്ട്. ബീച്ചിലേക്ക് നടന്നെത്താവുന്ന ദൂരം മാത്രം. മെയിൻറോഡിൽ നിന്ന് തന്നെയാണ് ബിൽഡിങ്ങിലേക്കുള്ള എൻട്രൻസ്. വാടകക്ക് ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. പ്രതീക്ഷിക്കുന്ന വാടക- മാസം 15000 രൂപ (Negotiable).