Property ID | : | RK9147 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 4 B/R HOUSE + 11 1/4 CENT OF LAND |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Source of Water | : | BORE WELL |
Built Area | : | 2250 SQFT |
Built Year | : | 2016 |
Roof | : | YES |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | |
Expected Amount | : | 65 LAKHS (NEGOTIABLE) |
City | : | SREEKANDAPURAM |
Locality | : | CHEMPANTHOTTY |
Corp/Mun/Panchayath | : | SREEKANDAPURAM MUNCIPALITY |
Nearest Bus Stop | : | CHEMPANTHOTTY |
Name | : | XAVI ANTONY |
Address | : | |
Email ID | : | |
Contact No | : | 9495261354 |
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയിൽപെട്ട ചെമ്പൻതൊട്ടിയിൽ 4 B/R വീടും 11 1/4 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മെയിൻറോഡിൽ നിന്ന് 50 മീറ്റർ മാത്രം ദൂരെ ടാറിട്ട സൈഡ് റോഡിലാണ് വീട്.4 വർഷം മാത്രം പഴക്കമുള്ള വീട്. ഹൈസ്കൂൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ക്ലിനിക്ക്, ബാങ്ക്, പെട്രോൾപമ്പ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ശ്രീകൺഠാപുരം-നടുവിൽ റൂട്ടാണിത്. ശ്രീകണ്ഠാപുരത്തേക്ക് 5 Km മാത്രം ദൂരം. ഉദ്ദേശിക്കുന്ന വില- 65 ലക്ഷം. (Negotiable). ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.