Description
കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിൽ കുടിയാൻ മലക്കടുത്ത് അരങ്ങ് എന്ന സ്ഥലത്ത് പുതിയ രണ്ട് നില ബിൽഡിംഗ് വിൽക്കാനുണ്ട്. 9 സെന്റ് ഭൂമിയിലാണ് ബിൽഡിംഗ് ഉള്ളത്. തളിപ്പറമ്പ്- കുടിയാൻമല റോഡിൽ നടുവിൽ കഴിഞ്ഞാണ് അരങ്ങ് എന്ന സ്ഥലം. ബിൽഡിങ്ങിൽ മൊത്തം 8 റൂമുകൾ ഉണ്ട്. മൂന്ന് റൂമുകൾ താമസിക്കാനും ബാക്കിയുള്ളവ കൊമേർഷ്യൽ Purpose നും വേണ്ടിയാണ് പണി കഴിപ്പിച്ചിട്ടുള്ളത്. Attached ബാത്ത് റൂമും Common ബാത്ത് റൂമുകളും ഉണ്ട്. 4500 Sqft ആണ് കെട്ടിട വിസ്തീർണ്ണം. School, Church, Temple, Bank തുടങ്ങിയവയെല്ലാം 3Km നുള്ളിൽ ഉണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാലക്കയം തട്ടിലേക്ക് 2 Km ഉം പൈതൽമലയിലേക്ക് 10 Km ഉം മാത്രം ദൂരം. കുടിയാൻ മലയിലേക്ക് 3 Km ഉം മാത്രം ദൂരം. ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ വിളിക്കുക. ഉദ്ദേശ വില- 90LAKHS (Negotiable).