Description
കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിൽ കൂട്ടുപുഴക്കടുത്ത് കച്ചേരിക്കടവ് എന്ന സ്ഥലത്ത് 3 ഏക്കർ സ്ഥലം വിക്കാനുണ്ട്. തലശ്ശേരി- വളവുപാറ റൂട്ടിൽ കൂട്ടുപുഴ-പാലത്തിങ്കടവ് റോഡിലാണ് ഈ സ്ഥലം. കശുവണ്ടി, തെങ്ങ്, റബ്ബർ, കവുങ്ങ്, നമ്പ്യാർ മാവ് തുടങ്ങിയവ സ്ഥലത്ത് നിലവിലുണ്ട്. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണ്. 100 മീറ്റർ മെയിൻറോഡ് Frontage ഉണ്ട്. ആവശ്യത്തിനനുസരിച്ച് മൊത്തമായോ ഭാഗികമായോ കൊടുക്കപ്പെടും. കൃഷി, ഫാം, വീട്, Resort തുടങ്ങിവക്കൊക്കെ അനുയോജ്യമായ സ്ഥലം. ക്രിസ്ത്യൻപള്ളിയുടെ അതിരിലുള്ള സ്ഥലമാണ്. കൂടാതെ സ്കൂൾ, പോസ്റ്റോഫീസ്, ബാങ്ക്, ഹെൽത്ത് സെന്റർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തുണ്ട്. കൂട്ടുപുഴയിൽ നിന്ന് 3 Km മാത്രം ദൂരം. ഇരിട്ടിയിലേക്ക് 15 Km മാത്രം ദൂരം. ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില-60000 രൂപ സെന്റിന് (Negotiable).