Description
                        കണ്ണൂർ ജില്ലയിൽ വളപട്ടണം മന്നയിൽ ചിറക്കൽ മിനി സ്റ്റേഡിയത്തിനടുത് 11 cent സ്ഥലം വിൽക്കാനുണ്ട്.പഞ്ചായത്ത് റോഡിൽ നിന്ന് 25 മീറ്റർ മാത്രം അകലെ സ്വന്തം റോഡോടുകൂടിയാണ് സ്ഥലം.2 High schools,പള്ളി,അമ്പലം,മദ്രസ,Bank,Health centre തുടങ്ങിയ എല്ലാ സൗകര്യങ്ങളും അരികെയുണ്ട്.വീട്,Quarters,Apartment മറ്റ് commercial ആവശ്യങ്ങൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം.N.H ഇൽ നിന്ന് 1km മാത്രം ദൂരം.പുതിയതെരുവിലേക്ക് 1 1/2 km ഉം കണ്ണൂരിലേക്ക് 6 Km ഉം മാത്രം ദൂരം.ആവശ്യമുള്ളവർ മേലെകൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക.