Description
                        കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ടൗണിന്റെ ഹൃദയ ഭാഗത്ത് 6 B/R അടങ്ങിയ ഒരു വീടും 25 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മൂന്ന് റൂമുകൾ വീതമുള്ള രണ്ട് ക്വാർട്ടേഴ്സ് ടൈപ്പ് വീടാണ്. Separate എൻട്രൻസ് ആണ് രണ്ട് ക്വാർട്ടേഴ്സിനും ഉള്ളത്. പയ്യന്നൂർ സബ് ട്രഷറിക്ക് പിന്നിലായാണ് സ്ഥലം. എല്ലാവിധ സൗകര്യങ്ങളും അടുത്തുണ്ട്. നിലവിലുള്ള വീട് എക്സ്റ്റൻഷൻ നടത്തുകയും ചെയ്യാം. വീട്, ക്വാർട്ടേഴ്സ്, അപാർട്മെന്റ്, Villa പ്രൊജക്റ്റ് മറ്റ് കൊമേർഷ്യൽ Purpose തുടങ്ങിയവക്കെല്ലാം യോജിച്ച സ്ഥലം. ന്യൂ കോർട്ട് കോംപ്ലക്സ്, സബ് ട്രഷറി, വാട്ടർ അതോറിറ്റി, Veterinary ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ, സ്കൂളുകൾ, ബാങ്കുകൾ തുടങ്ങിയവയെല്ലാം അരികെയുണ്ട്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് 1/2 Km മാത്രം ദൂരം. ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ വിളിക്കുക.ഉദ്ദേശ വില- സെന്റിന് 12 ലക്ഷം.