Description
കണ്ണൂർ ജില്ലയിൽ മയ്യിൽ പഞ്ചായത്തിൽ കോളറായി എന്ന സ്ഥലത്ത് 4 B/R വീടും 37 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ചെക്യാട്ട്കാവ് കഴിഞ്ഞ് എരിഞ്ഞിക്കടവിനടുത്താണ് കോളറായി. മെയിൻറോഡിൽ നിന്ന് 250 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡ് ചേർന്നാണ് വീടും സ്ഥലവും. മുൻഭാഗത്ത് വളപട്ടണം പുഴയും മനോഹരമായ പ്രകൃതി ഭംഗിയോടെയുള്ള കാഴ്ചയുമാണ്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ് മറ്റു കൃഷികൾ തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്. 8 വർഷം മാത്രം പഴക്കമുള്ള വീടാണിത്. താമസിക്കാൻ അനുയോജ്യമായതിന് പുറമെ റിസോർട്ട്, വില്ലാ പ്രൊജക്റ്റ്, മറ്റ് ടൂറിസം പ്രൊജക്റ്റുകൾ തുടങ്ങിയവക്കൊക്കെ അനുയോജ്യമാണ്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. എപ്പോഴും ജല ലഭ്യതയുള്ള സ്ഥലം. മയ്യിൽ ടൗണിലേക്ക് 4 Km മാത്രം ദൂരം. ഉദ്ദേശ വില- 60 ലക്ഷം. (Negotiable). ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ വിളിക്കുക.