Description
                        കണ്ണൂർ ജില്ലയിൽ മയ്യിൽ പഞ്ചായത്തിൽ ചെക്കിക്കുളത്തിനടുത്  തയ്യിലവളപ്പ് എന്ന സ്ഥലത്തു  12 Cent സ്ഥലം വിൽപ്പനയ്ക്ക്.കമ്പിൽ - നെല്ലിക്കപ്പാലം റോഡിൽ പെരുമാച്ചേരിയും കാട്ടിലെപീടികയും  കഴിഞ്ഞാണ് തയ്യിലവളപ്പ്.വീടിന് അനുയോജ്യമായ സ്ഥലമാണ്.തയ്യിലവളപ്പ് മുസ്ലിം പള്ളിക്ക് തൊട്ടടുത്താണ് സ്ഥലം.main റോഡിൽനിന്നും പ്ലോട്ടിലേക്ക്  സ്വന്തം റോഡുണ്ട്.മദ്രസ , സ്കൂൾ, ആശുപത്രി , Bank , തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്തുതന്നെ ഉണ്ട്.ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.ഉദ്ധേശ വില : 1 1/2 ലക്ഷം സെന്റിന് (Negotiable).