Description
കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിൽ തോലാമ്പ്ര എന്ന സ്ഥലത്തു 1 Acre 85 cent സ്ഥലം വിൽക്കാനുണ്ട് .മട്ടന്നൂരിൽനിന്നും 15 km അകലെ മാലൂർ - പേരാവൂർ റോഡിൽ തോലാമ്പ്ര സബ്സ്റ്റേഷനിൽനിന്നും 1/2 km മാത്രം ദൂരെയാണ് സ്ഥലം.side ലൂടെ പഞ്ചായത്ത് ടാർ റോഡ് കടന്നുപോകുന്നു .നിരവധി റബ്ബർ മരങ്ങൾക്കു പുറമെ ഇരുൾ ,മഹാഗണി തുടങ്ങിയ മരങ്ങളും യഥേഷ്ടം ഉണ്ട്.ശുദ്ധമായ കറുത്ത കല്ലുകൾ കിട്ടുന്ന രണ്ട് കരിങ്കൽ കോറി സ്ഥലത്തു നിലവിലുണ്ട് .റബ്ബർ കൃഷി , മറ്റു കൃഷികൾ ,മരങ്ങളുടെ വിൽപന,കരിങ്കൽ ക്വാറി business തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമായ സ്ഥലം.മാലൂരിലേക്ക് 4 km ഉം ,കണ്ണൂർ airport ലേക്ക് 16 km ഉം മാത്രം ദൂരം.ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറിലേക്ക് വിളിക്കുക .ഉദ്ദേശ വില : 35000 രൂപ സെന്റിന് (Negotiable).