Description
കണ്ണൂർ ജില്ലയിലെ ഉദയഗിരി ടൗണിൽനിന്നും 300 മീറ്റർ മാത്രം അകലെ Govt .ഹോസ്പിറ്റലിനു സമീപം മെയിൻ റോഡിൽ 4 B/R + 2 office room ഉള്ള European style വീടും 1 Acre 48 cent സ്ഥലവും വിൽക്കാനുണ്ട് .solar power ,3 phase electricity ,7.5 kv 3 phase Motor ,Inverter ,lightning arrester ,water purfier ,automatic irrigation motor,cctv ,security gate ,solar water heater and lights തുടങ്ങിയ എല്ലാവിധ facilities ഉം ഉണ്ട് .pipeline tap മുഴുവൻ automatic pressure pump കൊണ്ട് വർക്ക് ചെയ്യുന്നതാണ് .3 phase electric line arrester ഉണ്ട് .60 meter മെയിൻ റോഡ് frontage ആണുള്ളത് .സ്ഥലത്തു 3 മീൻ വളർത്തുന്ന കുളങ്ങളുണ്ട് .ചുറ്റും compound wall ഉണ്ട് .തെങ്ങ് ,കവുങ്ങ് ,ജാതി ,60 ഓളം തേക്ക് ,25 ഓളം കാട്ടുകടുക്ക മരം ,പ്ലാവ് ,മാവ്,2 ഊദ് മരങ്ങൾ ,മറ്റു കൃഷികൾ തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട് മുസ്ലിം ,പള്ളി ,ക്രിസ്ത്യൻ church ,അമ്പലം ,Highschool ,Banks ,village office ,ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തു തന്നെയുണ്ട് .കാർത്തികപുരത്തേക്ക് 700 മീറ്റർ മാത്രം ദൂരം .ആലക്കോടേക്ക് 10 km ദൂരo മാത്രം .ഈ വീടും സ്ഥലവും ആവശ്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക .