Description
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ടൗണിൽ പിലാക്കൂട്ടം മസ്ജിദിന് സമീപം പുതിയ 3 നില commercial building വില്പനക്കോ വാടകക്കോ കൊടുക്കാനുണ്ട് .civil work ഉം plastering ഉം കഴിഞ് വെച്ചിരിക്കുകയാണ് building.ആവശ്യത്തിനനുസരിച് partition ചെയ്തുകൊടുക്കുകയും മറ്റു ജോലികൾ പൂർത്തീകരിച്ചു കൊടുക്കുകയും ചെയ്യും .അല്ലെങ്കിൽ ആവശ്യക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം പൂർത്തിയാക്കാം .Ground floor ഇൽ 8 റൂമുകളാണുള്ളത് .Room partion ചെയ്തിട്ടില്ല.മേലെ രണ്ടു നിലകളിലും open space ആണ് നിലവിലുള്ളത് .30 meter road frontage ഉണ്ട്.മുന്നിലൂടെ മുനിസിപ്പാലിറ്റി റോഡ് ആണ് കടന്നുപോകുന്നത് .കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലേക്ക് 300 മീറ്റർ മാത്രം ദൂരം .എല്ലാവിധ സൗകര്യങ്ങളും അരികിൽ തന്നെ ഉണ്ട് .ഈ commercial building വാടകക്കോ വില്പനക്കോ ആവശ്യമുള്ളവർ 8606291025 എന്ന നമ്പറിൽ വിളിക്കുക .