Description
കണ്ണൂർ ജില്ലയിൽ മുഴക്കുന്ന് പഞ്ചായത്തിൽ ഇരിട്ടി - പേരാവൂർ റോഡിൽ എടത്തൊട്ടി എന്ന സ്ഥലത്തു 3 B/R വീടും 36 cent സ്ഥലവും വിൽക്കാനുണ്ട് .എടത്തൊട്ടി main road ൽ നിന്ന് മാറി 3/4 km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനരികെയാണ് സ്ഥലം 2 വർഷം മാത്രം പഴക്കമുള്ള വീടാണ് .വീട്ടിലേക്ക് സ്വന്തം റോഡ് ഉണ്ട് .Higher secondary school,college,church,clinic,Bank തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തുണ്ട് .മൃദംഗശൈലേശ്വരി ക്ഷേത്രം 3/4 km മാത്രം ദൂരെയാണ് .കണ്ണൂർ airport ലേക്ക് 25 km ഉം ഇരിട്ടിയിലേക്ക് 10 km ഉം കാക്കയങ്ങാടേക്ക് 2 km ഉം മാത്രം ദൂരം .ഈ വീടും സ്ഥലവും ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക .