Description
കണ്ണൂർ ജില്ലയിലെ എരുവേശി പഞ്ചായത്തിൽ ചെമ്പേരിയിൽ നിന്ന് 5 km മാത്രം ദൂരെ ചെറിയ അരീക്കമലയിൽ 4 Acre സ്ഥലം വിൽക്കാനുണ്ട് .ചെറിയ അരീക്കമലക്കും വലിയ അരീക്കമലക്കും ഇടയിൽ പഞ്ചായത്ത് ടാർ റോഡിനു അരികെയാണ് സ്ഥലം .800 തേക്ക്,200 കശുമാവ് ,200 റബ്ബർ,18 തെങ്ങ്,പ്ലാവ് ,മാവ് ,മറ്റ് കൃഷികൾ തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട് .എല്ലാവിധ സൗകര്യങ്ങളും 2 km നുള്ളിലുണ്ട് .വിമൽ ജ്യോതി engineering college 3 km മാത്രം ദൂരെയാണ് .ടൂറിസ്റ്റ് കേന്ദ്രങ്ങളായ പൈതൽ മലയിലേക്ക് 2 km ഉം ,പാലക്കയം തട്ടിലേക്ക് 5 km ഉം ,ഏഴരക്കുണ്ടിലേക്ക് 5 km ഉം മാത്രം ദൂരം .വീട് ,resort,farm ,കൃഷി ,മറ്റ് ടുറിസം പ്രൊജെക്ടുകൾ തുടങ്ങിയവക്കൊക്കെ അനുയോജ്യമായ മനോഹരമായ കാഴ്ചയുള്ള സ്ഥലമാണ്. Maintenance ചെയ്ത് ഉപയോഗിക്കാവുന്ന ഒരു പഴയ വീട്കൂടി സ്ഥലത്തുണ്ട്.ഈ സ്ഥലം ആവശ്യമു ള്ളവർ 9656341203 എന്ന നമ്പറിലേക്ക് വിളിക്കുക .ഉദ്ദേശ വില ഏക്കറിന് 15 ലക്ഷം (Negotiable)