Description
കണ്ണൂർ ജില്ലയിൽ കൂടാളി പഞ്ചായത്തിൽ ചാലോടിനടുത് നായാട്ടുപാറയിൽ 4 B/R വീടും 36 cent സ്ഥലവും വിൽക്കാനുണ്ട് .ചാലോട് നിന്ന് ഇരിക്കൂർ റൂട്ടിൽ നായാട്ടുപാറ പെട്രോൾ പമ്പിനടുത്തു main road side ൽ തന്നെയാണ് സ്ഥലം .40 മീറ്റർ main റോഡ് frontage ഉണ്ട് .19 വർഷം മാത്രം പഴക്കമുള്ള ഇരുനില വീടാണ് .തെങ്ങ്,മാവ് ,പ്ലാവ് ,സപ്പോട്ട ,പുളി,കശുമാവ് മറ്റു കൃഷികൾ തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്.നാലു ഭാഗത്തും ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് .main road കൂടാതെ രണ്ടു ഭാഗത്തും side road ഉണ്ട് .school,bank,ഹോസ്പിറ്റൽ,പള്ളി ,അമ്പലം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അരികിൽ തന്നെയുണ്ട് .ചാലോടെക്കും ഇരിക്കൂറിലേക്കും 5 km വീതം ദൂരം മാത്രം .കണ്ണൂർ airport ലേക്ക് 9 km മാത്രം ദൂരം .ഈ വീടും സ്ഥലവും ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറുകളിൽ ഇതിന്റെ ഉടമയായ നാണുവിനെ ബന്ധപ്പെടുക.