Description
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തിൽ കാക്കയങ്ങാട് ഒറ്റമരം ബസ്സ്റ്റോപ്പിന് സമീപത്തു പുതുതായി പണി കഴിപ്പിച്ച 6 B/R വീടും 8 cent സ്ഥലവും വിൽക്കാനുണ്ട് .painting ജോലിയും അവസാനഘട്ട മിനുക്കുപണികളും മാത്രമേ ബാക്കിയുള്ളു .ബാക്കിയെല്ലാ ജോലികളും പൂർത്തിയായിട്ടുണ്ട് .കാക്കയങ്ങാട് town ൽ നിന്ന് 650 meter മാത്രം ദൂരെ മുഴക്കുന്ന് road side ലാണ് വീട് .20 meter main road frontage ഉണ്ട് .സ്കൂൾ ,മുസ്ലിം പള്ളി ,മദ്രസ ,ക്രിസ്ത്യൻ പള്ളി ,അമ്പലം ,Govt. Hospital, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്തുണ്ട് .നിലവിലുള്ള അവസ്ഥയിലോ അല്ലെങ്കിൽ മുഴുവൻ ജോലികളും പൂർത്തീകരിച്ചോ കൊടുക്കുന്നതാണ്.ഇരിട്ടിയിലേക്ക് 7 km മാത്രം ദൂരം.ഉദ്ദേശിക്കുന്ന വില : 80 ലക്ഷം (Negotiable).ഈ പുതിയ വീടും സ്ഥലവും അവശ്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക .