Description
കണ്ണൂർ ജില്ലയിൽ എരഞ്ഞോളി പഞ്ചായത്തിൽ തോട്ടുമ്മൽ എന്ന സ്ഥലത്തു 38 1/2 cent സ്ഥലവും ഒരു പഴയ ഓടിട്ട വീടും വിൽക്കാനുണ്ട് .തലശ്ശേരി -കായലോട് റോഡിൽ ഉമ്മൻചിറക്കടുത്താണ് തോട്ടുമ്മൽ.main road ൽ നിന്നും 120 മീറ്റർ മാത്രം ദൂരെയാണ് സ്ഥലം .മുന്നിൽ പഞ്ചായത്ത് ടാർ റോഡും ഒരുഭാഗത്തു side റോഡുമായി രണ്ട് ഭാഗത്തുകൂടിയും റോഡ് സൗകര്യമുണ്ട് .കുറെ വർഷങ്ങൾ പഴക്കമുള്ള ഓടിട്ട വീടാണ് സ്ഥലത്തുള്ളത് .നിലവിൽ ഈ വീട്ടിൽ താമസമുണ്ട് .തെങ്ങ്,കവുങ്ങ് ,മാവ് ,പ്ലാവ്, വാഴ,തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട് .സ്കൂൾ ,ആശുപത്രി ,അമ്പലം .പള്ളി ,Bank തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്തുണ്ട് .വീട് ,villa project ,മറ്റു വാണിജ്യ ആവശ്യങ്ങൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലമാണ് .എപ്പോഴും ജല ലഭ്യതയുള്ള സ്ഥലം .മുകളിലും താഴെയുമായി 6 bedrooms ആണ് വീട്ടിലുള്ളത് .കായലോടേക്ക് 5 km ഉം തലശ്ശേരിയിലേക്ക് 7 km ഉം മാത്രം ദൂരം .ഈ സ്ഥലം ആവശ്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കുക .ഉദ്ദേശിക്കുന്ന വില സെന്റിന് 2 1/4 ലക്ഷം രൂപ (Negotiable).