Description
കണ്ണൂർ ജില്ലയിൽ കോളയാട് പഞ്ചായത്തിൽ കൂത്തുപറമ്പ് -നെടുംപൊയിൽ റോഡിൽ എടയാർ എന്ന സ്ഥലത്തു 5 B/R വീടും 17 cent സ്ഥലവും വിൽക്കാനുണ്ട് .കണ്ണവം കഴിഞ്ഞു എടയാർ റേഷൻ പീടികക്ക് opposite ആയിട്ടാണ് വീട് .10 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വൃത്തിയുള്ള വീടാണ് .നാലു ഭാഗത്തും ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് .25 മീറ്റർ main road frontage ഉണ്ട് .എപ്പോഴും വെള്ളം കിട്ടുന്ന കിണറാണുള്ളത് .4 Bathrooms ,solar panel,Bio-Gas, 2 A/c തുടങ്ങിയവയുണ്ട് .furniture എല്ലാം തേക്ക് കൊണ്ട് ഉണ്ടാക്കിയതാണ് .അടുക്കള ഭാഗത്തു പ്രത്യേകമായി വിറകുപുരയും തേങ്ങാപ്പുരയുമുണ്ട്.മുസ്ലിം പള്ളി ,ക്രിസ്ത്യൻ പള്ളി ,അമ്പലം ,school,clinic ,Bank,petrol pump,തുടങ്ങിയവയെല്ലാം അടുത്തുതന്നെയുണ്ട് .തെങ്ങ്,മാവ് .പ്ലാവ് ,പേര ,വാഴ ,തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട് .കണ്ണവത്തേക്ക് 1 km ഉം ,കോളയാടേക്ക് 2 km ഉം മാത്രം ദൂരം .കൂത്തുപറമ്പിലേക്ക് 12 km ഉം ,കണ്ണൂർ airport ലേക്ക് 20 km ഉം മാത്രം .ഈ വീടും സ്ഥലവും ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക .ഉദ്ദേശ വില : 1 1/2 കോടി (Negotiable)