Description
കണ്ണൂർ ജില്ലയിൽ ആലക്കോട് പഞ്ചായത്തിൽ രയരോം കഴിഞ്ഞ് പരപ്പ എന്ന സ്ഥലത്ത് 32 സെന്റ് സ്ഥലം വിൽക്കാനുണ്ട്. നെടുവോട് കഴിഞ്ഞ് പരപ്പ ക്രിസ്ത്യൻ പള്ളിക്ക് അരികിലായാണ് സ്ഥലം. രണ്ട് വശത്തു കൂടിയും റോഡ് സൗകര്യമുണ്ട്. നിലവിൽ തെങ്ങുകളും വാഴ, കപ്പ കൃഷികളുമാണുള്ളത്. വീട്, വില്ലാ പ്രൊജക്റ്റ്, ക്വാർട്ടേഴ്സ് തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. സ്കൂൾ, ക്ലിനിക്ക്, ക്രിസ്ത്യൻ പള്ളി , മുസ്ലിം പള്ളി, അമ്പലം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തുണ്ട്. രയരോത്തേക്ക് 4 Km ഉം ആലക്കോടേക്ക് 11 Km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറിൽ വിളിക്കുക.