Description
കണ്ണൂർ ജില്ലയിൽ എയർപോർട്ട് റോഡിൽ കൂടാളിയിൽ 2 B/R വീടും 18 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. കൂടാളി ഹൈസ്കൂൾ, Up സ്കൂൾ, ഹൃദയാരാം കൗൺസിലിംഗ് സെന്റർ എന്നിവക്കരികിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. 6 വർഷം മാത്രം പഴക്കമുള്ള വീടാണ്. ഫ്ളോറിങ്, പെയിന്റിംഗ് ജോലികൾ മാത്രമേ ബാക്കിയുള്ളു. എയർപോർട്ട് റോഡിൽ നിന്ന് 200 മീറ്റർ മാത്രം ദൂരെ. വീട്ടിലേക്ക് പഞ്ചായത്ത് ടാർ റോഡ് ബന്ധിപ്പിച്ച് പ്രൈവറ്റ് റോഡുണ്ട്. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്. ഹയർ സെക്കന്ററി സ്കൂൾ , ഹെൽത്ത് സെന്റർ, പള്ളി, മദ്രസ്സ, അമ്പലം, ബാങ്ക് തുടങ്ങിയ എല്ലാ സകാര്യങ്ങളും അടുത്തുണ്ട്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9633731815 എന്ന നമ്പറിലോ 9447211815 എന്ന Whatsapp നമ്പറിലോ ബന്ധപ്പെടുക. ഉദ്ദേശവില- 60 ലക്ഷം(Negotiable).