Description
കണ്ണൂർ ജില്ലയിൽ പാനൂർ മുൻസിപ്പാലിറ്റിയിൽ പെട്ട പാലത്തായി എന്ന സ്ഥലത്ത് 19 cent സ്ഥലം വിൽക്കാനുണ്ട്. പാനൂർ - കടവത്തൂർ main road ൽ നിന്ന് 15 മീറ്റർ ദൂരം മാത്രമേ സ്ഥലത്തേക്ക്ള്ളൂ. plot ലേക്ക് സ്വന്തം റോഡുണ്ട്. തെങ്ങ്, മാവ്, വാഴ, കവുങ്ങ്, പ്ലാവ്,സപ്പോട്ട തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്. വീടിനും കൃഷിക്കും അനുയോജ്യമായ എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്. Highschool , ആശുപത്രി, പള്ളി, അമ്പലം, bank തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.കടവത്തൂരിലേക്ക് 1/2 km ഉം പാനൂരിലേക്ക് 4 km ഉം മാത്രം ദൂരം ഈ സ്ഥലം ആവശ്യമുള്ളവർ 9400303811, 9947521008 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.