Description
കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തിൽ തൊണ്ടിയിലിനടുത്ത് കല്ലടി എന്ന സ്ഥലത്ത് 5 B/R വീടും 1 ഏക്കർ 15 സെന്റ് സ്ഥലവും വിൽക്കാനുണ്ട് . തലശ്ശേരി - കൊട്ടിയൂർ റോഡിൽ തൊണ്ടിയിൽ കഴിഞ്ഞ് മണത്തണക്ക് മുന്നേ വരുന്ന സ്ഥലമാണ് കല്ലടി. മെയിൻ റോഡിൽ നിന്നും 300 മീറ്റർ മാത്രം അകലെ ടാറിങ് റോഡിനരികെ ആണ് സ്ഥലം.6 BATHROOMS ഉള്ള മനോഹരമായ വീടാണിത് . വീട്ടിലെ ജനലുകളും വാതിലുകളുമടക്കം എല്ലാം തേക്കു കൊണ്ട് നിർമ്മിച്ചവയാണ് . ചുറ്റുമതിൽ കെട്ടി ഭദ്രമാക്കിയിട്ടുണ്ട് . വീട് കൂടാതെ റബ്ബർ ഷീറ്റ് Smoke house, Sheet processing unit , Labour accommodation തുടങ്ങിയവക്കുള്ള വേറെ കെട്ടിടങ്ങളും സ്ഥലത്തുണ്ട്. തെങ്ങ്, കവുങ്ങ്, മാവ് പ്ലാവ്, കുരുമുളക്, മറ്റ് കൃഷികൾ തുടങ്ങിയവ സ്ഥലത്തുണ്ട് .3 SEPERATE ELECTRIC കണക്ഷൻ ഉണ്ട് . ആവശ്യമുണ്ടെങ്കിൽ റബ്ബർ ഷീറ്റ് ഉത്പാദന യൂണിറ്റ് എല്ലാ Machines and equipments ഓട് കൂടി കൊടുക്കുന്നതാണ്. എറണാകുളം , കോട്ടയം എന്നീ ജില്ലകളിൽ വീടും സ്ഥലവുമായി എക്സ്ചേഞ്ച് ചെയ്തു അഡ്ജസ്റ്റ് ചെയ്യാനും തയ്യാറാണ് . സ്കൂൾ, പള്ളി, അമ്പലം, ബാങ്ക് , ആശുപത്രിതുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട് . പേരാവൂരിലേയ്ക്ക് 2 കിലോമീറ്ററും ഇരിട്ടിയിലേയ്ക്ക്15 കിലോമീറ്ററുംകണ്ണൂർ എയർപോർട്ടിലേയ്ക്ക് 25 കിലോമീറ്ററും മാത്രം ദൂരം . ഈ സ്ഥലവും വീടും ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറിൽ വിളിക്കുക