Description
കണ്ണൂർ ജില്ലയിൽ ഉദയഗിരി പഞ്ചായത്തിലെ കാപ്പി മലയിൽ മനോഹരമായ 50 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.ECHO TOURISM പദ്ധതി,FARM TOURISM,മറ്റ് ടൂറിസം പ്രോജക്ടുകൾ, റിസോർട്ട്സ്, ഫാം, കൃഷി തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമായ സ്ഥലമാണിത്. റബ്ബർ, ജാതി , തേക്ക്, വാഴ കൃഷി തുടങ്ങിയവയാണ് സ്ഥലത്തുള്ളത്. എപ്പോഴും ശുദ്ധജലം കിട്ടുന്ന സ്ഥലമാണിത് . ആവശ്യത്തിനനുസരിച്ച് മൊത്തമായോ ഭാഗികമായോ കൊടുക്കുന്നതാണ്. ചെറുതും വലുതുമായ ടൂറിസം പദ്ധതികൾ ചെയ്യാനുള്ള ഏറ്റവും മനോഹരമായ view കിട്ടുന്നിടമാണിത്. റോഡിനോട് ചേർന്ന് കിടക്കുന്നതാണ് ഈ സ്ഥലങ്ങളെല്ലാം. സമീപഭാവിയിൽ തന്നെ ഏറ്റവും നല്ല tourism destination ആയി മാറുന്ന ഭാഗങ്ങളാണ് ഇവിടെയെല്ലാം. മറ്റ് ടൂറിസം കേന്ദ്രങ്ങളായ പൈതൽമല യും പാലക്കയം തട്ടുമൊക്കെ ഇവിടെനിന്ന് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. ആലക്കോടേക്ക് 8Km ദൂരം മാത്രം. ഈ സ്ഥലം മൊത്തമായോ ഭാഗികമായോ ആവശ്യമുള്ളവർ 9745896161,9847459639 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.