Description
കണ്ണൂർ ജില്ലയിലെ പന്നിയന്നൂർ പഞ്ചായത്തിൽ തലശ്ശേരി - പാനൂർ റോഡിൽ താഴെചമ്പാട് എന്ന സ്ഥലത്ത് 4 B/R വീടും 10 സെന്റ് സ്ഥലവും വിൽക്കാനുണ്ട് 2 വർഷം മാത്രം പഴക്കമുള്ള പുതിയ വീടാണിത്. പഞ്ചായത്ത് റോഡ് സൈഡിലാണ് ഈ സ്ഥലം .4കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം 2 B/R AC,3റൂമുകളിൽ ടീവി, വറ്റാത്ത ശുദ്ധജലമുള്ള കിണർ , Water ഹീറ്റർ, out side common ടോയ്ലറ്റ്,4 Bathrooms, shower panel, Bath tub, Inverter connection to all rooms , cctv (5 camera), sony home theatre system തുടങ്ങിയ എല്ലാസൗകര്യങ്ങളും ഉണ്ട് . മനോഹരമായ Interior ഡെക്കറേഷൻ, നല്ല Quality ഉള്ള മറ്റ് furnitures, തുടങ്ങിയ പ്രത്യേകതകളുമുണ്ട്. ഹൈ സ്കൂൾ , ആശുപത്രി , ബാങ്ക്, പള്ളി , അമ്പലം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട് . കണ്ണൂർ എയർപോർട്ടിലേയ്ക്ക് 23 കിലോമീറ്റർ മാത്രം ദൂരം പാനൂരിലേയ്ക്ക് 3 കിലോമീറ്ററും, തലശ്ശേരിയിലേയ്ക്ക് 8 കിലോമീറ്ററും മാത്രം ദൂരം . ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9947266153,9567677783 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക