Property ID | : | RK9184 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 14 1/4 OF LAND+ 1000 SQFT BUILDING |
Entrance to Property | : | MAIN ROAD ENTRANCE |
Electricity | : | YES |
Source of Water | : | WELL |
Built Area | : | 1000 SQFT |
Built Year | : | 2006 |
Roof | : | YES |
Bedrooms | : | 1 |
Floors | : | 1 |
Flooring | : | CEMENT |
Furnishing | : | NO |
Expected Amount | : | 8 LAKHS/CENT (NEGOTIABLE) |
City | : | THALASSERY |
Locality | : | KANNICHIRA - MANJODI |
Corp/Mun/Panchayath | : | THALASSERY MUNCIPALITY |
Nearest Bus Stop | : | KANNICHIRA |
Name | : | RAMESH - VASU |
Address | : | |
Email ID | : | |
Contact No | : | 9847290906, 9496256573 |
കണ്ണൂർ ജില്ലയിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ പെട്ട മഞ്ഞോടി കന്നിച്ചിറയിൽ 14 1/4 സെന്റ് സ്ഥലവും 1000 Sqft ഉള്ള ഒരു വാണിജ്യ കെട്ടിടവും വിൽക്കാനുണ്ട്. തലശ്ശേരി - പാനൂർ മെയിൻറോഡ് സൈഡിൽ തന്നെയാണ് ഈ സ്ഥലം. 35 മീറ്റർ മെയിൻറോഡ് Frontage ഉള്ള സ്ഥലമാണിത്. കെട്ടിടം കൂടാതെ തെങ്ങ്, വാഴ തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്. മലബാർ കാൻസർ സെന്റർ ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ തുടങ്ങിയവ ഈ സ്ഥലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. എല്ലാവിധ Residential And Commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. തലശ്ശേരി ടൗണിലേക്ക് 1 Km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9847290906, 9496256573 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.