Description
കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ വിളക്കന്നൂർ എന്ന സ്ഥലത്ത് 4 B/R വീടും 20 .5 സെൻറ് സ്ഥലവും വിൽക്കാനുണ്ട് .ഒടുവള്ളി -കുടിയാൻ മല റോഡിൽ നടുവിൽ എത്തുന്നതിന് മുന്നേയാണ് വിളക്കന്നൂർ .മെയിൻ റോഡ് സൈഡിൽ തന്നെയാണ് വീട് .25 മീറ്റർ മെയിൻ റോഡ് Frontageഉണ്ട് .4 വർഷം മാത്രം പഴക്കമുള്ള വീടാണ് എങ്കിലും താമസം ഇല്ലാതിരുന്നത് കൊണ്ട് neat and clean ആണ്.4 ബാത്റൂംസ് ഉണ്ട് . ഇവിടെ modular kitchen , long hall, spacious bedroom, സോളാർ connection,3 phase electricity , full bathroom wall tiles തുടങ്ങിയവയുമുണ്ട്. സ്കൂൾ ,ക്രിസ്ത്യൻ /മുസ്ലിം പള്ളികൾ ,അമ്പലങ്ങൾ ,ബാങ്ക് ,ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തുതന്നെ ഉണ്ട് .എല്ലാ തടി പ്പണികളും തേക്ക് കൊണ്ട് നിർമ്മിച്ചവയാണ് എല്ലാ വീട്ടു ജോലികളും ക്വാളിറ്റിഉള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ് .നടുവിലേയ്ക്ക് 2 .5 കിലോമീറ്റർ ഉം ഒടുവള്ളിയിലേയ്ക്ക് 2 കിലോമീറ്ററും മാത്രം ദൂരം .ടൂറിസ്റ്റ് കേന്ദ്രങ്ങളായ വൈതൽ മലയിലേയ്ക്ക് 18 കിലോമീറ്ററും പാലക്കയം തട്ടിലേയ്ക്ക് 12 കിലോമീറ്ററും മാത്രംദൂരം .ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9810083146 എന്ന നമ്പറിൽ ബന്ധപ്പെടുക .