| Property ID | : | RK9186 | 
| Type of Property | : | Land/Plot | 
| Purpose | : | Sell | 
| Land Area | : | 1.5 ACRE AND 1.5 ACRE OF LAND | 
| Entrance to Property | : | DIRECT ROAD | 
| Electricity | : | YES | 
| Source of Water | : | BORE WELL | 
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1.25 -1.5 LAKH /CENT(NEGO) | 
| City | : | KARUVANCHAL | 
| Locality | : | KOTTAKADAVU | 
| Corp/Mun/Panchayath | : | ALAKKODE PANCHAYATH | 
| Nearest Bus Stop | : | KOTTAKADAVU | 
| Name | : | JOY | 
| Address | : | |
| Email ID | : | |
| Contact No | : | 9447733460,9496385460 | 
1)-കണ്ണൂർ ജില്ലയിലെ ആലക്കോട് പഞ്ചായത്തിൽ കരുവൻചാലിനടുത്ത് കോട്ടക്കടവ് എന്ന സ്ഥലത്ത് ഒന്നര ഏക്കർ സ്ഥലം വിൽക്കാനുണ്ട്. റബ്ബർ ആണ് സ്ഥലത്ത് നിലവിലുള്ളത്. 150 മീറ്റർ മെയിൻ റോഡ് frontage ഉണ്ട്. ആവശ്യത്തിനനുസരിച്ച് മൊത്തമായോ ഭാഗികമായോ കൊടുക്കപ്പെടും.സുഭിക്ഷമായ വെള്ളം കിട്ടുന്ന സ്ഥലമാണിത്.സ്കൂൾ , ആശുപത്രി, ക്രിസ്ത്യൻ /മുസ്ലിം പള്ളികൾ , അമ്പലം , ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തുണ്ട്. ഫാം , റിസോർട്ട് , കൃഷി തുടങ്ങിയവക്കെല്ലാം അനുയോജ്യം. ഉദ്ദേശിക്കുന്ന വില 1.25 ലക്ഷം സെന്റിന് (Negotiable).
2)- മേൽ പറഞ്ഞ പ്ലോട്ടിന്റെ ഒരു ഭാഗത്തായി 1.5 ഏക്കർ സ്ഥലം വേറെയും കൊടുക്കാനുണ്ട് . റബ്ബർ, തെങ്ങ് തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്. ഈ പ്ലോട്ട് കുറഞ്ഞത് ഒരു ഏക്കർ മാത്രമായേ കൊടുക്കുകയുള്ളൂ . വീട് , വില്ല പ്രൊജക്റ്റ് , കൃഷി , ഫാം, റിസോർട്ട് തുടങ്ങിയവക്കെല്ലാം അനുയോജ്യം.. താഴ്ഭാഗത്ത് മനോഹരമായ പുഴയുണ്ട് . കരുവൻ ചാലിലേയ്ക്ക് 1 കിലോമീറ്ററും ആലക്കോടിലേയ്ക്ക് 3 കിലോമീറ്ററും മാത്രം ദൂരം. ഉദ്ദേശിക്കുന്ന വില 1.5 ലക്ഷം രൂപ സെന്റിന്(Negotiable )
മേൽപറഞ്ഞ പ്ലോട്ടുകൾ ആവശ്യമുള്ളവർ 9447733460, 9496385460, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക