Description
                         കണ്ണൂർ ജില്ലയിലെ തോട്ടട എന്ന സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടുകൂടിയ 38 സെന്റ് സ്ഥലവും 1500 സ്ക്വയർ ഫീറ്റ്  വീടും വില്പനയ്ക്ക്. അഞ്ച് ബെഡ്റൂമോട്   കൂടിയ മനോഹരമായ വീടാണിത് .  ഈ വസ്തുവിന്  ഉദ്ദേശിക്കുന്ന വില സെന്റിന് 7 ലക്ഷം രൂപ . ഹൈവേ frontage ഓട് കൂടിയ വസ്തുവാണിത്. ഈ വസ്തുവിന്റെ മുൻവശത്തുതന്നെ  ആണ് Tata and honda ഷോറൂം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും  കണ്ണൂരിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും                തലശ്ശേരിയിലേയ്ക്ക് 9 കിലോമീറ്റർ ദൂരവും  മാത്രമാണുള്ളത് . ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക