Description
കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ മുഴപ്പിലങ്ങാട് Drive in beach ന് തൊട്ടടുത്തായി 96 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ബീച്ചിൽ നിന്നും വെറും 200 മീറ്റർ മാത്രം അകലമേയുള്ളൂ ഈ സ്ഥലത്തേക്ക്. നിലവിൽ തെങ്ങുകളാണ് സ്ഥലത്തു ഉള്ളത്. എപ്പോഴും നല്ല വെള്ളം കിട്ടുന്ന സ്ഥലം ആണിത്. ഹൈവേയിൽ നിന്ന് 3/4 km ദൂരം മാത്രം . സ്ഥലത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്. ബീച്ച് റിസോർട്ടുകൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. കൂടാതെ മറ്റ് ടൂറിസം പ്രൊജക്ട്കൾക്കും, ഹോട്ടൽ, residential ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത് . മൊത്തമായി കൊടുക്കാനാണ് മുൻഗണനയെങ്കിലും പകുതിയായും കൊടുക്കപ്പെടും. തലശ്ശേരിയിലേയ്ക്ക് 7 കിലോമീറ്ററും , കണ്ണൂർ എയർപോർട്ടിലേയ്ക്ക് 20 കിലോമീറ്ററും മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9447238310,9895058630 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക