Description
കണ്ണൂർ ജില്ലയിൽ പരിയാരം മെഡിക്കൽ കോളേജിന് (കണ്ണൂർ മെഡിക്കൽ കോളേജ് )സമീപത്തായി 12.5 സെന്റ് സ്ഥലം വിൽക്കാനുണ്ട് . മെഡിക്കൽ കോളേജിൽ നിന്ന് 350 മീറ്ററും ഹൈവേയിൽ നിന്ന് 200 മീറ്ററും മാത്രം ദൂരമേ ഈ സ്ഥലത്തേക്ക് ഉള്ളൂ. മുന്നിലൂടെ പഞ്ചായത്ത് റോഡും സൈഡിലൂടെ private റോഡുമായി രണ്ട് ഭാഗത്തു കൂടിയും റോഡ് സൗകര്യമുണ്ട്. സുലഭമായി ശുദ്ദജലം കിട്ടുന്ന സ്ഥലമാണിത് . വീട് , വില്ല പ്രൊജക്റ്റ് , Quarters തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം . എല്ലാവിധ മറ്റ് സൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട് . പയ്യന്നൂരിലേയ്ക്ക് 12 കിലോമീറ്ററും തളിപ്പറമ്പിലേയ്ക്ക് 8 കിലോമീറ്ററും മാത്രം ദൂരം . ഈ സ്ഥലം ആവശ്യമുള്ളവർ 9544740115,9632684369എന്നീ നമ്പറുകളിൽ ബന്ധപ്പെടുക